ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വെള്ളനാട് /ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ 19 /7 /2016 ഇൽ വെള്ളനാട് പി.എച്ഛ് .സി യിൽ നിന്നും ഡോ.ജയകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മഴക്കാല രോഗങ്ങളെക്കുറിച്ചു ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.8 ,9 ക്ലാസ്സിലെ പെൺകുട്ടികൾക്കുള്ള റൂബെല്ല വാക്സിനെ കുറിച്ചും ബോധവൽക്കരണം നടത്തി