ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഗ്രന്ഥശാല/''' വായനാകുറിപ്പുകൾ '''

വായനാകുറിപ്പുകൾ

ഒ. ചന്ദുമേനോന്റെ ഇന്ദുലേഖ

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ കൃതി ഇന്ദുലേഖ തന്നെ എന്നാൽ സാഹിത്യ ചരിത്രത്തിലുള്ള പ്രാധാന്യം മാത്രമല്ല ഇന്ദുലേഖയുടെ വൈവിധ്യത്തിന് അവലംബമായി രിക്കുന്നത് ഇന്നത്തെ സമുദായ സ്ഥിതി കളെ വിശദീകരിച്ച് എഴുതപ്പെട്ടിട്ടുള്ള നൂലുകളെല്ലാം ഈ കൃതി സംശയം അതിശയിക്കുന്നു ഇന്ദുലേഖ സമ്മാനമായി ശാരദ മാത്രമേയുള്ളൂ പലവിധത്തിലും അനുകരണീയമായ ഒരു മാതൃക അനന്തരമായി ഇന്ദുലേഖയിൽ നിന്ന് ലക്ഷ്യമിട്ട് ഉണ്ടെങ്കിലും പൂർവ്വ കൃതിയെ സമീപ വർദ്ധിക്കുന്നതിന് പോലും അർഹതയുള്ള യാതൊരു സാമുദായിക നോവലും ഇതുവരെ കേരള ഭാഷയിൽ ഉണ്ടായിട്ടില്ല ഇന്ദുലേഖയുടെ കുണാ ദൃശ്യം ഓർക്കുമ്പോൾ ആശ്ചര്യകരമാണ് ഭാഷാ സാഹിത്യത്തിലെ ദാരിദ്ര്യം മരിക്കുമ്പോൾ ശോചനീയമാണ്

ആര്യ.കെ.എസ് (ഏഴ് എ)

സംഗീത വീട്ടിലെ രാജകുമാരൻ സിപി പള്ളിപ്പുറം എഴുതിയ പുസ്തകമാണിത് സ്വാതി എന്ന അന്ധഗായകൻ സംഗീത വീട്ടിലെ രാജകുമാരൻ ആയ കഥയാണിത് സംഗീത അറിവിന്റെ ലോകം ആണ് ഓരോ സംഗീതവും ഒന്നിനൊന്നു ലക്ഷ്യത്തോടെയായിരുന്നു ഈസ് ദി ബാഗ് കുഞ്ഞുമായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു എല്ലാം ലോകവും സംഗീത പോലെ നയിച്ചിരുന്നു ഈ ലോകത്തെ മാധുര്യം പറഞ്ഞറിയിക്കാൻ ആരെകൊണ്ടും പറ്റില്ല ഇതിൽ പറയുന്നത് നടത്താനാവാത്ത ആത്മനിർവൃതി നിൽക്കുന്ന ആ സമയത്ത് മറ്റൊന്നും കാണാൻ കഴിയില്ല സ്വാതിക്ക് സ്വർഗ്ഗീയ മാനം പരിപാവനമായ സംഗീതം അങ്ങ് ദൂരെ അന്തി വാനിൽ അലിഞ്ഞു ചേരുമ്പോൾ കൗതുകം നിറഞ്ഞ എന്റെ മനസ്സ് ചുറ്റിലും എന്തിനെന്നറിയാതെ പ്രദക്ഷിണം വയ്ക്കുകയാണ് എനിക്ക് തോന്നും ഇതെല്ലാമാണ് ഈ പുസ്തകത്തിൽ പറയുന്നത്.

അശ്വതികൃഷ്ണ(ഒമ്പത് സി)

ഇന്ത്യൻ നവോത്ഥാനം

ഡോക്ടർ കെ കെ രാധ എഴുതിയ ഒരു പുസ്തകമാണ് ഇന്ത്യൻ നവോത്ഥാനം. ഇന്ത്യൻ നവോത്ഥാനവും നവോത്ഥാന നായകന്മാരെ കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും ഈ പുസ്തകത്തിൽ വളരെ വിശദമായി എഴുതിയിട്ടുണ്ട് ഇന്ത്യൻ ചരിത്രം മുഗൾ കാലഘട്ടം തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട് നവോത്ഥാനം ഒരു നിരന്തര പ്രക്രിയയാണ് ഫ്യൂഡലിസത്തിൽ ഇന്ന് മുതലാളിത്തത്തിലേക്ക് നവോദ്ധാനത്തിന്റെ ഒന്നാംഘട്ടം കൊളോണിയൽ കാലഘട്ടം ദക്ഷിണേന്ത്യയിലെ മുന്നേറ്റങ്ങൾ നവോദ്ധാനത്തിന്റെ കേരള ഭൂമിയിലെ ഇങ്ങനെ ആറു ഘട്ടങ്ങളിലാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.

അഞ്ജലി പി(ഒമ്പത് എ)

ഞാൻ വായിച്ച കഥയുടെ പേര് എം മുകുന്ദൻ എഴുതി അഞ്ചര വയസ്സുള്ള കുട്ടി എന്ന പുസ്തകത്തിലെ പന എന്ന ഭാഗമാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് അത് അതിൽ ജ്യോതിഷ മത്ത് എന്ന രാജാവ് വനത്തിലേക്ക് പോയപ്പോൾ റഷ്യ പുറത്ത് വിശ്രമിക്കാനായി ഇരുന്നപ്പോൾ ആണ് മനസ്സിലാകാതെ ആ സ്ഥലത്ത് ഒരുപാട് പണിയുണ്ടായിരുന്നു ശ്രമിക്കാൻ ആയി ഒരു പനിയുടെ അടുത്തേക്ക് നടന്നപ്പോൾ അവിടെ ഒരു മുടിക്കെട്ട് കണ്ടിട്ടും ആൾത്താമസമില്ലാത്ത സ്ഥലത്ത് ഒരു കാടിനെ കണ്ടെത്തും പിന്നെ അവിടെ നടന്നതും ആ രാജാവ് തിരിച്ചു തന്നെ രാജ്യത്ത് എത്തിയപ്പോൾ രാജാവിനു സംഭവിച്ച മാറ്റങ്ങളും ആണ് ഈ കഥ നല്ല ഗുണപാഠവും നമുക്ക് തരുന്നുണ്ട് സ്വത്തും സമ്പത്തും ഉണ്ടായാൽ മാത്രം നമുക്ക് സന്തോഷം കിട്ടില്ല

By,

Nayana

7A

കുട്ടികൾ ഏറെ പ്രയോജനകരമായ പുസ്തകമാണ് വിപരീതപദങ്ങൾ പഠിക്കുവാനും എഴുതുവാനും കഴിയുന്ന രീതിയിലാണ് ഭാഷയുമായി ബന്ധപ്പെട്ട ആളുകൾ കൂടുതൽ വർദ്ധിപ്പിക്കാൻ ഈ പുസ്തകം കുറേക്കൂടി സഹായകമാവുന്നു കുട്ടികൾക്ക് വിപരീതപദങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാനും ഈ പുസ്തകം വളരെ സഹായിക്കുന്നുണ്ട്.

By,

Godsy. Siby

5A

ഞാൻ വായിച്ച പുസ്തകം എഴുതിയത് പ്രൊഫസർ എസ് ശിവദാസ് ആണ് അൽഭുതകരമായ പ്രകൃതി വായിച്ചാലും വായിച്ചാലും തീരാത്ത ഒരു പുസ്തകമാണ് അവിടെ നമുക്ക് കണ്ണുണ്ടായാൽ പോരാ കാണണം ചുറ്റുപാടും ശ്രദ്ധിച്ചു കാണാനുള്ള താല്പര്യം ഉണ്ടാവണം ഈ പുസ്തകത്തിലൂടെ വായനക്കാർക്ക് കൂടുതൽ കൂടുതൽ കാണാനും നിരീക്ഷിക്കാനും പരീക്ഷയ്ക്ക് ആവേശം തോന്നും പ്രകൃതിയെ പഠിക്കും. പ്രകൃതിയിൽ എല്ലാം പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത് പ്രകൃതി ഒരു വലിയ പുസ്തകമാണ് എത്ര വായിച്ചാലും തീരാത്ത പുസ്തകം പ്രകൃതിയിലെ അറിവുകളിലൂടെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം വായനക്കാരെ ആവേശകരമായ ക്കും

By,

Vaiga. Ar

6A

തുടക്കം കൊടുക്കും മലയാറ്റൂർ രാമകൃഷ്ണൻ

  നഗര ജീവിത നാടകത്തെയും നിത്യ സങ്കീർണതകളുടെ അതിമനോഹരമായ ആവിഷ്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തിൽ ഒരു വിവാഹ തകർച്ചയുടെ കഥ പക്ഷേ മനുഷ്യജീവിതത്തെ നരക സമ്മാനം ആക്കുന്ന നിഷ്കളങ്കതയും ചിന്തിക്കുന്നതും ഏത് ശക്തിയാണ് എന്ന് അന്വേഷിക്കുകയാണ് മലയാറ്റൂർ നോവൽ

By,

Ajila jv

10A

ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് നമുക്കൊരു നാടകം കളിക്കാം പ്രൊഫസർ എസ് ശിവദാസ്. അധ്യാപകൻ കുട്ടികൾ തേനീച്ച എന്നിവരാണ് കഥാപാത്രങ്ങൾ കഥാപാത്രങ്ങളെ നാടകത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് എല്ലാ കുട്ടികളും പഠിച്ചു മിടുക്കരാകാൻ ഉള്ള അറിവ് വിവരിക്കുന്ന നാടകം ആണ് ഇത് ഈ നഗരത്തിലൂടെ അറിവിൽ നിന്ന് ലക്ഷ്യത്തിലേക്ക് എത്തുവാൻ ഉണർവ് നൽകും എന്ന സന്ദേശം നൽകുന്നുണ്ട് ഈ നാടകം മനോഹരമായ കഥയാണ്.

By,

Nandhana. Sb

8B

മഴ കണ്ണാടി

  ഇന്നസെന്റ് എഴുതിയ മഴ കണ്ണാടി എന്ന് കഥയാണ് ഞാൻ വായിച്ചത്. ഈ കഥയിൽ പറയുന്നത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തെ കൂട്ടുകാർ ഒരുപാട് ദ്രോഹിച്ച ട്ടുണ്ട് അവരോടൊന്നും ഒരു വെറുപ്പ് പോലും കാണിക്കാതെ വീണ്ടും സ്നേഹത്തോടെ കാര്യങ്ങൾ പറയുന്ന ഒരു നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം ഈ പുസ്തകത്തിൽ പറഞ്ഞ കഥകൾ അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ നാടോടി ആണ്.

By,

Anciya. S

8A

മരണത്തിന്റെ നിഴൽ ബഷീർ രചിച്ച പുസ്തകമാണ് ഞാൻ വായിച്ചത്.

ബഷീറിന്റെ ആത്മകഥാംശമുള്ള മറ്റൊരു നോവലാണ് മരണത്തിന്റെ നിലവിൽ ഉടനീളം എഴുത്തുകാരൻ ഒരു തമാശ കഥ എഴുതാൻ ശ്രമിക്കുന്നു ആ കഥ അദ്ദേഹത്തെയും നമ്മൾ ഓരോരുത്തരുടെയും ജീവിതം തന്നെയാണ് യുദ്ധം ദാരിദ്ര്യം രോഗം കലാകാരനെ അലട്ടുന്നു ഏറ്റവും പ്രതികൂലമായ സാമൂഹ്യസാഹചര്യത്തിൽ മനുഷ്യർ അനുഭവിക്കുന്ന യാതനകളുടെ തീവ്രതയെ നോവൽ പറഞ്ഞു ഞാൻ ശ്രമിക്കുന്നുണ്ട് ബഷീറിന്റെ അണ്ടർ റേറ്റഡ് ആയ ഒരു നോവൽ ആണെങ്കിലും എനിക്ക് നോവൽ പ്രിയപ്പെട്ടതായി മാറി.

By,

Parvathy m. R

9A

തായ് മൊഴി എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന ഭാഷ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുകയാണ് സിന്ധു സാജൻ രചിച്ചതായി മൊഴി എന്ന കൃതി. ഏതൊരാളും താൻ ഇടപെടുന്ന സമൂഹത്തിന്റെ ഭാഷയും സംസ്കാരവും കൃത്യമായി ഉൾക്കൊള്ളണമെന്ന് ഒരു പാഠം കൂടി നമ്മെ ബോധ്യപ്പെടുത്തുകയാണ് ഇ കൃതി.

മന്ത്രി മൊഴി എന്ന പേരിൽ പാലക്കാട് ഡിസ്ട്രിക് പഞ്ചായത്ത് ഇത് ചരിത്രം ആക്കിയിട്ടുണ്ട് അതിന്റെ സംവിധാനം നിർവഹിച്ചതുംസിന്ധു സാജൻ ആയിരുന്നു 2015ലെ കേരള ചലച്ചിത്ര അക്കാദമി തെളി വിഷൻ അവാർഡ് ഈ സിനിമയ്ക്ക് ലഭിച്ചു.

By,

Panjami

7A

ഒരു പൂമ്പാറ്റ കഥ

  പൂമ്പാറ്റയ്ക്ക് പോലും ഈ ലോകത്തിൽ നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും ഈ കഥയിലൂടെ കുട്ടികളിൽ മൂല്യബോധവും നല്ല ശീലങ്ങളും നടത്താനാകുമെന്ന്. നിസ്സാരമെന്ന് ചിന്തിക്കുന്ന പോലും മറ്റുള്ളവർക്ക് ചിലപ്പോൾ വലിയ സന്തോഷങ്ങൾ പകർന്നുനൽകിയ കം

മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോൾ അവർക്ക് സന്തോഷം പകർന്നു നൽകുമ്പോൾ സ്വയം നമ്മൾ ആനന്ദിക്കുക യാണ് എന്ന തിരിച്ചറിവ് പകർന്നുനൽകുന്ന ഈ കഥ വായന ഏറ്റവും മനോഹരമായ ചിത്രീകരണങ്ങൾ കാഴ്ചയിലൂടെ അനുഭൂതിയും പകർന്നു നൽകുന്നു

ബൈ,

Nandhana satheesh

9A

ഞാൻ തിരഞ്ഞെടുത്ത പുസ്തകത്തിന്റെ പേര് പിരമിഡുകളുടെ നാട്ടിൽ കെ പി സുധീര എന്ന കവിത എഴുതിയ ഒരു യാത്രാവിവരണം ആണിത് മഹത്തായ പ്രാചീന ചരിത്രമുറങ്ങുന്ന ഈജിപ്തിൽ ഊടെ നടത്തിയ മറക്കാനാവാത്ത യാത്രയുടെ അനുഭവം വിവരണമാണ് ഈ പുസ്തകം.

     സഹാറയും പിരമിഡുകളുടെ നാട് ആയ ആറു സഹസ്രാബ്ദങ്ങളുടെ ചരിത്രം ഉള്ള ഈജിപ്തിലെ ജീവിതത്തെ അന്വേഷിച്ച് ഇറങ്ങുകയും ചെയ്ത് അതിന്റെ ഉൾ തുടിപ്പുകൾ വ്യക്തി അനുഭവങ്ങളായി ഗ്രന്ഥകർത്താവ് വായനക്കാർക്ക് പകർന്നു തരുന്നു. ഒപ്പം ചൈന ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബൈ,

ആദിത്യൻ. ആൻ

9A

നെഹ്റുവിന്റെ ശാസ്ത്ര ദർശനം

   സ്വാതന്ത്ര്യസമരസേനാനിയും നവഭാരത ശില്പി വിശ്വ പൗരനും ആയിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 125 ജന്മദിനത്തോടനുബന്ധിച്ച് ജവർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന വിഖ്യാത ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച ചെറുകഥ പരമ്പരകളിൽ ഒന്നാണിത് ഈ ഗ്രന്ഥത്തിലൂടെ നെഹ്റുവിനെ ശാസ്ത്രജ്ഞൻ ദർശിക്കാം അദ്ദേഹം ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും പ്രാധാന്യം നൽകിയിരുന്നു ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളായി വളർന്ന് യുടെ ആരംഭം കുറിച് നെഹ്റു ശാസ്ത്ര കാരനായ ഭരണാധികാരിയായിരുന്നു.

By,

Akamksha. Js

9A

ഞാൻ തിരഞ്ഞെടുത്ത പുസ്തകത്തിന്റെ പേര് വൈക്കം മുഹമ്മദ് ബഷീർ അബ്ദു ഓർമ്മകൾ.

  ബഷീർ എന്ന തന്റെ ഇക്കാക്ക് യെ കുറിച്ചുള്ള ഓർമ്മകളാണ് പുസ്തകം ഈ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇപ്പോൾ ജീവിച്ചിരിക്കുന്ന സഹോദരൻ തലയോലപ്പറമ്പിൽ താമസിച്ചിരുന്ന കാലത്ത് ബഷീറുമായി പങ്കുവെച്ച ഓർമ്മകളാണ് ഈ പുസ്തകം. മക്കം മുഹമ്മദിനെ കുറിച്ച് പറഞ്ഞാൽ അദ്ദേഹം മലയാള സാഹിത്യത്തിലൂടെ ഇതിഹാസം നിത്യവിസ്മയം ആണ് വൈക്കം മുഹമ്മദ് ബഷീർ ഭാഷയേയും വ്യാകരണത്തിലും ബഷീർ തിരുത്തിക്കുറിച്ചത് ആ മാന്യ സ്പർശത്തിൽ വാക്കുകൾ പുതിയ അർത്ഥ ഭംഗികൾ ആണ് ലാവണ്യ സങ്കല്പങ്ങൾ മാറി മറിഞ്ഞ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാൽ തീരുകയില്ല ഈ പുസ്തകം മലയാള സാഹിത്യത്തിലെ ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനിയൻ അബ്ദുവിനെ ഓർമ്മകളാണ് തയ്യാറാക്കിയത് കിളിരൂർ രാധാകൃഷ്ണൻ.

By,

Surabhi ss

10.A

ദ ഗ്രേറ്റ് ഡിറ്റക്റ്റീവ് സ്റ്റോറീസ്

  ദ ഗ്രേറ്റ് ഡിക്ടറ്റീവ് സ്റ്റോറി സാർ വേലി ഇന്ട്രെസ്റ്റിംഗ് സ്റ്റോറീസ് this book was written by the renowned ഓയൽ ഫേമസ് റൈറ്റർ.

ഡിറ്റക്റ്റീവ് സ്റ്റോറിസ് ആൻഡ് ടൈം ഫേവറേറ്റ് വിത്ത് വീഡിയോസ് ഓഫ് all ages.

ഡിസ്കണക്ഷൻ പ്രസിഡൻസ് ഓഫ് ദി ബെസ്റ്റ് ഇൻഡക്സ് ജനറൽ. ഡി ഇത് ഇൻ ടേബിൾ ലാഭം august എന്റെ പ്രൈസിങ് മിസ്സ് ഫോർ. വേർഡിക്ട് എബിലിറ്റി സപ്പോർട്ട് 2nd ഓഫ് യൂണിറ്റി ഡിസൈൻ പ്രോബ്ലം..

By,

Anjima. As

9A

ജീവന്റെ വില ജീവനും മരണത്തിനുമിടയിൽ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കേണ്ടി വന്ന് അപ്പോ എന്ന കൗമാരക്കാരൻ കഥയാണ് ഈ കിളിരൂർ രാധാകൃഷ്ണൻ ജീവന്റെ വില എന്ന നോവൽ കൗമാരപ്രായത്തിൽ ഇരുചക്രവാഹനങ്ങളിൽ പറക്കാൻ ആഗ്രഹിക്കുന്നവർ ചുരുക്കമാണ്. എന്നാൽ അമിത വേഗത വരുത്തി വയ്ക്കുന്ന ആപത്തിനെക്കുറിച്ച് അപ്പോൾ അവർ ചിന്തിക്കുന്നില്ല ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ അപ്പൊ അങ്ങനെ ഒരു അപകടത്തിൽ പെടുന്നതും അച്ഛൻ അമ്മയുടെ പ്രാർത്ഥനയുടെയും ഡോക്ടറുടേയും പരിശ്രമത്തിന് ഫലമായി അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നതും അത് ഒരു വലിയ തിരിച്ചറിവിലേക്ക് പിന്നീട് അവനെ നയിക്കുകയും ആണ് കഥാസാരം.

By,

Devinandhana. Ss

9A

ഞാൻ തിരഞ്ഞെടുത്ത പുസ്തകത്തിന്റെ പേരാണ് ആലീസിന് അത്ഭുതലോകം എന്ന പുസ്തകം ഈ പുസ്തകം എഴുതിയത് ലൂയിസ് കരോൾ എന്ന പ്രശസ്ത കവിയാണ് ഈ പുസ്തകത്തിൽ ആലീസിന് അത്ഭുത കാഴ്ചകളാണ് പറയുന്ന ആലീസ് എന്ന പെൺകുട്ടി എത്തിപ്പെടുന്ന വിചിത്രമായ ലോകത്തിന്റെ അത്ഭുതം നിറഞ്ഞ കാഴ്ചകളുടെയും കഥ ഭാഷയുടെയും ദേശത്തെയും അതിർവരമ്പുകൾ ഭേദിച്ച് എല്ലാ തലമുറകളെയും ഹൃദയങ്ങളെയും മാന്ത്രികമായ വാക്കുകളാൽ കീഴടക്കി ഈ പുസ്തകം ലോക സാഹിത്യ ചരിത്രത്തിൽ ആദ്യത്തെ ഫാൻസി നോവലാണ് ഇതിലെ ഓരോ വാക്കുകളും കവി അതിമനോഹരമായ എഴുതിയിട്ടുണ്ട്

By,

Ardra. A

9A

ഞാൻ വായിക്കാൻ എടുത്ത പുസ്തകം കിളിമകളെ പാടുക എന്നതാണ്.

ചേച്ചിയുടെ മുണ്ടൂർ സേതുമാധവൻ ആണ് ഈ പുസ്തകത്തിന്റെ ചിത്രീകരണം ബൈജു ദേവാണ്. ഓർമ്മകളുടെ നിറവും മണവും നിറയുന്ന മധുരോദാരമായ സ്വപ്നംപോലെ ആസ്വാദ്യം ആണ് മുണ്ടൂർ സേതുമാധവൻ 11 കഥകളുടെ സമാഹാരമായകിളിമാകളെ പാടുക ഇമ്പമുള്ള ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ നാം ഇടവഴികളിൽ കണ്ടുമറന്ന ആളുകൾ സുഖകരമായ നാട്ടു വഴക്കത്തോടെ നമ്മോട് സമ്പാദിക്കാം സത്യത്തെയും സ്നേഹത്തെയും തെളിമയോടെ അപ്പോൾ ഉള്ളിനുള്ളിൽ ഒരു തൂവൽ സ്പർശം തിരിച്ചറിയാനാവും കുട്ടി മനസ്സുകൾ നിറം നിലാവും തൂവെളിച്ചം പകർന്ന് ഒരു പുസ്തകമാണ് കിളിമകളെ പാടുക എന്നത്

ബൈ,

Sandra joy

9A

സത്യവതി

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസത്തെ കുട്ടികൾക്കും മുതിർന്നവർക്കും ആയി അവതരിപ്പിക്കുന്ന പരമ്പരയാണ് പുരാണകഥകൾ പലവിധം ആസ്വാദ്യകരവുമായ പുരാണ തനിമ നിലനിർത്തുന്ന ആണ് ഓരോ കഥാപാത്രത്തിനും ജീവിത കഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. കൃഷ്ണ വർണ്ണവും മത്സ്യ ബന്ധമുള്ള അതിസുന്ദരിയായ മുക്കുവ കന്യകേ ആയിരുന്നു കാളി. തോണി യാത്രക്കിടെ കണ്ടെമോഹിച്ച പരീശൂരമാനിൽ നിന്നെ ഗർഭം ധരിച്ച അവൾ ഒരേയനെകുഞ്. അവൻ വ്യാസൻ എന്ന പേരിൽ വിഖ്യാതമായി പരശുരാമ മണിയുടെ അനുഗ്രഹത്താൽ കന്യകയായി തന്നെ കാളി പിതാവിനൊപ്പം താമസിച്ചു പിതാവ് അവളെ സത്യവതി എന്ന് വിളിച്ചു മഹാഭാരതത്തിലെ കഥാഗതിയെ നിർണായക മാക്യ സ്വാധീനിച്ച കഥാപാത്രം സത്യവതി സംഘർഷഭരിതമായ ജീവിത മുഹൂർത്തങ്ങളിലൂടെ ഒരു യാത്ര.

ബൈ,

ആര്യ ks

7

ഹിമാലയൻ നാടോടിക്കഥകളിൽ നിന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എനിക്ക് ദൈവത്തിന്റെ നിശ്ചയം എന്ന കഥയാണ് എനിക്ക് ഇതിൽ ഇഷ്ടപ്പെട്ട കഥാപാത്രം പാർവതീദേവി ആണ് ഈ കഥയിൽ എനിക്ക് ഇഷ്ടപ്പെട്ട ഭാഗം ശിവൻ പാർവതി ദേവിയുടെ പറയുന്ന പാർവതി മനുഷ്യന്റെ വിധി ആർക്കും നിശ്ചയിക്കാനാവില്ല എന്ന് പറയുന്നുണ്ട് ഈ കഥയിൽ നിന്നും എനിക്ക് മനസ്സിലായത് ആ ഗ്രാമത്തിന്റെ കൃഷിക്കാരുടെ പ്രതീക്ഷ എന്നെങ്കിലും മഴപെയ്യും എന്ന് അവർ കൃഷിസ്ഥലം ഉഴുതുമറിക്കുന്ന പാർവതി ദേവിക്ക് കർഷകരുടെ അവസ്ഥ കണ്ടിട്ട് സങ്കടം സഹിക്കാതെ ശിവനോട് കുഴലൂതി മഴ പെയ്യിക്കാൻ പറഞ്ഞു അപ്പോൾ ശിവൻ പറ്റില്ല എന്ന് പറഞ്ഞു ഈ ഗ്രാമത്തിന് 12വർഷം ദുരിതമനുഭവിക്കുന്ന വിധിയുണ്ട് അപ്പോൾ പാർവതിദേവി തുടങ്ങാം അങ്ങ് 12വർഷം കുഴൽ ഉസ്താദ് ഇരുന്നാൽ കുഴലൂത്ത് മറന്നു പോകില്ല അങ്ങനെ പറഞ്ഞതും ശിവൻ കുഴൽ എടുത്ത് ഓതി അപ്പോൾ മഴ പെയ്തു അങ്ങനെ ഗ്രാമത്തിലോക്ക് സന്തോഷമായി അങ്ങനെ അവർ കൃഷി ചെയ്തു.

By,

Abhirami. R

5A

സിപ്പി പള്ളിപ്പുറം എഴുതിയ ഒരു കഥയാണ് അർത്ഥം തലയിൽ അത്ഭുത യാത്ര

മറ്റൊരു ഗ്രഹത്തിലെ കള്ളന്മാരായ വെളുമ്പൻ മാർക്ക് ഹൃദയവും തലച്ചോറും മാറ്റിവയ്ക്കാൻ ആകുമോ എന്ന് പരീക്ഷണത്തിനായി ഇരട്ട സഹോദരങ്ങളായ സാബു ഇനിയും ബാബുവിനെയും പറക്കും തലയിൽ വന്ന് ഒരു ചാൺ മനുഷ്യർ പിടിച്ചുകൊണ്ടുപോയി അവിടെനിന്ന് അവർ തന്ത്രപരമായ രക്ഷപ്പെടുന്നത് ആണ് ഈ കഥ.

എനിക്കിഷ്ടപ്പെട്ട വഴിയാണ് അമ്പിളിമാമൻ എങ്ങനെയാണ് താഴെ വീഴുന്നത്? സാബു അവനെ കളിയാക്കി.

By

Abhirami sreejith

5A

ആബിദ് യൂസഫിനെ കഥ പറയും കാട് എന്ന പുസ്തകം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇതിലെ പ്രധാന കഥാപാത്രങ്ങൾ അമ്മു എന്ന പെൺകുട്ടിയും ഒരു അപ്പൂപ്പൻ താടിയും ആണ് പ്രകൃതിയുടെ നിയമം എന്ന കഥയാണ് എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത്. കാടിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഈ പുസ്തകത്തിൽ പറയുന്നത്. എല്ലാത്തിനും അടിസ്ഥാനം സസ്യങ്ങളാണ് നാടിനെയും പ്രകൃതിയേയും ജീവജാലങ്ങളെയും സംരക്ഷിക്കണം.

By

  Anaswara

6A

ടി കെ ഡി മുഴപ്പിലങ്ങാട് എഴുതിയ 2000 കടങ്കഥകളും കടംകഥ പഠനവും എന്ന പുസ്തകം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നു വിനോദ് വാദിയായ കടംകഥകൾ. ബൗദ്ധികപരമായ വികസനത്തിനും ചിന്താശക്തി വർധിപ്പിക്കുന്നതിനും കടംകഥകൾ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട് ഓരോ കഥയിലും മറഞ്ഞുനിൽക്കുന്ന ശരിയായ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു ബുദ്ധിപരമായ വ്യായാമം മാനസികോല്ലാസവും പോലെ മറ്റൊരു ഭാഷാ വിനോദം ഇല്ലാ എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ പുസ്തകം

  ബൈ,

       Meenubinukumar

          XB

സി. എ രഞ്ജിത്ത് എഴുതിയ കഥയാണ് പാമ്പുകളെ അറിയാം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയ പങ്കു വഹിക്കുന്ന പാമ്പുകളെ മിത്ര ങ്ങളായി കാണണമെന്ന് സന്ദേശം പാരമ്പര്യം ഓർമ്മിപ്പിച്ചു തെറ്റിദ്ധാരണ തിരുത്തിയും കഥാരൂപത്തിൽ പറയുന്ന പുസ്തകം. പാമ്പുകളെ കുറിച്ച് അറിയാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ഒരുപോലെ പ്രയോജനപ്പെടുത്തുന്ന കൃതി