ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
   സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ശ്രീമതി സരിത എസ്.എസ് റ്റീച്ചർ നേതൃത്വം നൽകുന്നു.  ആഴ്ചതോറും ക്ലബ് അംഗങ്ങൾ കുടി വിവധ പ്രവർത്തനങ്ങൾ നടത്തുന്നു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയിയെ കണ്ടെത്തി. 21-07-2018 നു കുടിയ അസംബ്ലിയിൽ ചാന്ദ്രദിന പ്രഭാഷണം കുട്ടികൾ നടത്തി. തുടർന്ന് സീനിയർ അസിസ്റ്റന്റ് ശ്രീമതി സുഷ ടീച്ചർ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.