ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പാചകപ്പുര

  ഉച്ചഭക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു പാചകപ്പുര ഉണ്ട്.വളരെ നല്ല രീതിയിൽ ഉച്ചഭക്ഷണം നൽകി വരുന്നു. ഒരോ ദിവസത്തേയും മെനു പാചകപ്പുരയുടെ പുറത്ത് പ്രദർശിപ്പിക്കാറുണ്ട്.