ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പൊരുതാം നമുക്ക് നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം നമുക്ക് നാളെക്കായി

കേരള മണ്ണിൽ കേമൻ ചമയാൻ
കടലു കടന്നൊരു അണു വീരൻ
ലോകം മുഴുവൻ വരുതിയിലാക്കി
പലരിലുമൊന്നായ് പടരുമ്പോൾ
കരുതുക നാമും, പൊരുതുക നാളെ-
പുതിയൊരു പുലരി പിറക്കട്ടേ
മുഖാവരണവും കൈയ്യുറകളുമത്
ഓർക്കുക നമ്മുടെ രക്ഷയ്ക്കായ്
വീട്ടിലിരിക്കാം അകലം കാക്കാം
നല്ലൊരു നാളെ പിറക്കുവോളം

 

തീർത്ഥ എസ്.ജെ
4 C ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത