ഒന്നുമറിയാത്ത പോ- ലിന്നുമെത്തീ വിഷു പൊന്നിൻ നിറം ചേർത്ത് കൊന്നയും പൂത്തു രോഗമാംകാട്ടുതീ കത്തിക്കയറുന്ന ലോകത്തിനാശ്വാസ ദീപമാകാൻ കൊന്ന പൂക്കട്ടെയിപ്പൊന്നിൻ പകിട്ടാർന്ന നല്ല ദിനങ്ങൾ പുലർന്നിടട്ടെ
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത