ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ കണ്ണീരുകൾ…

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണീരുകൾ…      

വിണ്ണിൽ മറയാത്ത സ്വപ്നങ്ങളെ
കണ്ണീർ മായുന്നു ഇടനെഞ്ചകമേ
ചെയ്യുന്നു ദുരിതങ്ങൾ കാണുന്നു കണ്ണീരുകൾ
ആയിരം ആയിരം മനുഷ്യർ മരിച്ചുവീഴുന്നു
കണ്ണീരുകൾ നാം തുടച്ചിടുമ്പോൾ
ദുഃഖങ്ങൾ മായാതെ കിടപ്പു!
ഈ രോഗ സർവനാശത്തി നിന്ന്
കരകയറും ഒരുനാൾ ഭൂമി
വിണ്ണിൽ മറയാത്ത സ്വപ്നങ്ങളെ
കണ്ണീർ മായുന്നു ഇടനെഞ്ചകമേ.

 

ആദർശ്
9 C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത