ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
 മഴ    


മേഘം കറ‍ുത്ത‍ു
മാനത്തിടി മ‍ുഴങ്ങി
മഴ പെയ്‍ത‍ു ത‍ുള്ളി ത‍ുള്ളി
മണ്ണ‍ും വിണ്ണ‍ും ക‍ുളിർന്ന‍ു
മരങ്ങള‍ും ചെടികള‍ും
കാറ്റിലാടി
മാക്രികൾ പാട്ട‍ുപാടി
മയില‍ുകൾ നിർത്തമാടി
മാനം തെളിഞ്ഞ‍ു
മഴവിൽ വർണ്ണകാഴ്‍ച
ഒര‍ുക്കി............
 

ഈശ്വർ സി വിനീശ്
1 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത