ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ നേരിടും കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടും കൊറോണയെ      

നേരിടും നാം നേരിടും നാം
ഈ മഹാമാരിയെ നേരിടും നാം
ഒരുമിച്ചു വിജയിച്ചു മുന്നേറിടാം
പൊരുതാം നമുക്ക് കൂട്ടായ്മയായ്
പ്രളയവും ഓഖിയും അതിജീവിച്ചു നാം
ഈ മഹാമാരിയെ നേരിടും നാം
ധീരമായി ശക്തമായി പോരാടും നാം
ഒരുമിച്ചു മുന്നേറും ഒറ്റക്കെട്ടായി
വിജയിച്ചു നാം ഈ മഹായുദ്ധത്തെ..
 

ശിവകാമി.എസ്.എസ്
5 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത