ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ എന്റെ ക‍ുഞ്ഞ‍ു മ‍ുല്ലപ്പ‍ൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ക‍ുഞ്ഞ‍ു മ‍ുല്ലപ്പ‍ൂവ്     

പ‍ൂവേ പ‍ൂവേ മ‍ുല്ലപ്പ‍ൂവേ
നിനക്കെന്താ നല്ല മണം
നിനക്കെന്താ ഈ ഭംഗി
ആര് തന്ന‍ു നിനക്കി നല്ല മണം
ആര് തന്ന‍ു നിനക്കി ഭംഗി
നിൻ നിറം വെള്ളയാണേല‍ും
നിന്നെ എല്ലാർക്ക‍ും എന്തിഷ്‍ടം
 

അശ്വിൻ എസ് സനിൽ
1 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത