ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/വിസ്‍മയലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വിസ്‍മയലോകം     

അടവികള‍ും അര‍ുവികള‍ും
മലകള‍ും പ‍ുഴകള‍ും
ആഴികള‍ുമ‍ുള്ളോരാത്ഭ‍ുത ലോകം
അത്ഭ‍ുത ലോകമായ‍ുള്ളോരീ
ഭ‍ൂമിയിലെന്തതിശയമായി
ജീവി വർഗങ്ങൾ
ഈ അത്ഭ‍ുതലോകത്തിന്ന
ധിപതിയായ് മാനവവർഗവ‍ും
എല്ലാവർക്ക‍‍ുമാലയമായൊരീയ‍ൂഴി
നശിച്ചിടാതെ നോക്കണം നാമേവര‍ു‍ം
മലകള‍ും പ‍ുഴകള‍ും
അടവികള‍ും അര‍ുവികള‍ും
നാടിനായ് സംരക്ഷിച്ചിടാം നമ‍ുക്കേവർക്ക‍ും
നല്ലൊര‍ു നാളേക്കായ് കൈകോർത്തിടാം
 

ആദിലക്ഷ്‍മി ആർ എസ്
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത