ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്ക‍ും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്ക‍ും      

ലോകത്തെ വിറപ്പിച്ച മഹാമാരി
കറങ്ങി നടന്ന് മന‍ുഷ്യരെ അടക്കിയിര‍ുത്തി
ക‍ൂട്ടം ക‍ൂടി ഉല്ലസിച്ചവരെ ഏകാന്തരാക്കി
മന‍ുഷ്യത്വം പഠിപ്പിച്ച മഹാവ്യാധി
എത്ര പഠിപ്പിച്ചിട്ട‍ും നമ‍ുക്ക് അന്യമായ ശീലം
നാം നെഞ്ചോട് ചേർത്ത‍ു വെക്ക‍ുന്ന‍ു....
കൈകഴ‍ുക‍ുന്ന‍ു, മാസ്ക് ധരിക്ക‍ുന്ന‍ു ഈ ലോകം
നമ്മൾ തോൽക്കില്ല നാം അതിജീവിക്ക‍ും
ജാതിയ‍ും മതവ‍ും മറന്ന് മന‍ുഷ്യനെ
പാഠം പഠിപ്പിച്ച ദിനങ്ങൾ
അതെ നമ്മൾ അതിജീവിക്ക‍ും
ഐക്യത്തോടെ ഏക മനസ്സോടെ..

ആത്മജ പ്രമോദ്
5 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത