ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നന്ദി ചൊല്ലാം

Schoolwiki സംരംഭത്തിൽ നിന്ന്
  നന്ദി ചൊല്ലാം    

വീട്ടിലിരിക്കും കൂട്ടുകാരെ 
ആരോഗ്യമാണ്  ലക്ഷ്യമെങ്കിൽ 
നാടിന് വേണ്ടി പ്രവർത്തിക്കാം 
തൂവാല കൊണ്ട് മുഖം മറയ്ക്കാം 
ഇടയ്ക്കിടെ കൈകഴുകി അഴുക്കകറ്റാം 
നാടിനാകെ പ്രതിരോധമൊരുക്കാം 
ആരോഗ്യസേവകർക്ക് നന്ദിചൊല്ലാം 
ഒത്തൊരുമയോടെ സഹകരിക്കാം 
 

മുഹമ്മദ്‌ ഷിനാസ് എസ്
 3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത