ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണ വന്ന‍ു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്ന‍ു     

കൊറോണ വന്ന‍ു
ഞാൻ ഭയന്നില്ല
ജാഗ്രതയോടിര‍ുന്ന‍ു
വീട്ടിലിര‍ുന്ന‍ു, പാട്ട‍ുകൾ പാടി
കവിതകളെഴ‍ുതി
വായനയിലൊത‍ുങ്ങി
കൊറോണ പോക‍ും...
കൊറോണ പോക‍ും...
 

യസ്‍ന എസ് ഷിയാസ്
4 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത