ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ      

നാടിനെ നട‍ുക്ക‍ുവാൻ
വന്നീട‍ും കൊറോണയെ
നാടിനൊപ്പം നിന്ന‍ു നാം
തളയ്‍ക്കണം തകർക്കണം
പേടി വേണ്ട ഒട്ട‍ുമേ
വേണം വേണം ജാഗ്രത
നാടിനൊപ്പം നിൽക്ക‍ുക
വൃത്തിയോടെ നിൽക്ക‍ുക
 

അഭിരാമി അജിത്ത്
2 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത