ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം      

പ‍ൂക്കള‍ും പ‍ുഴകള‍ും കണികണ്ട‍ുണര‍ും
എന്റെ ഗ്രാമം സ‍ുന്ദരഗ്രാമം
മനോഹരമാം ഓർമകൾ നിറയ‍ും
സ‍ുന്ദരമാം എന്റെ ഗ്രാമം
മന‍ുഷ്യർ കാട്ടിയ ക്ര‍ൂരതയ്‍ക്ക്
മാപ്പ‍ു നൽക‍ുക ക്ഷമിക്ക‍ുക നീ
രക്ഷിക്കാം ഇനിയെന്ന‍ും പരിസ്ഥിതിയെ
ശ‍ുചിത്വത്തോടെ മ‍ുന്നേറാം
ഒര‍ുമയോടെ കൈകോ‍ർക്കാം
നല്ലൊര‍ു നാളേയ്‍ക്കായ് പ്രവർത്തിക്കാം
 

എബിൻ എ പി
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത