ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഉത്തിഷ്‍ഠത ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്തിഷ്‍ഠത ജാഗ്രത      

കൊട്ട‍ുമില്ല ക‍ുരവയില്ല
റോഡിലെങ്ങ‍ും ആര‍ുമില്ല
പണത്തിനായി നെട്ടോട്ടമില്ല
പേയ് പിടിച്ച ചിന്തയില്ല
ക‍ൂടിച്ചേരലൊട്ട‍ുമില്ല
വേഷം കെട്ടലൊന്ന‍ുമില്ല
തൊണ്ട കീറാൻ വേദിയില്ല
ജാതിയെന്ന തീണ്ടലില്ല
വിഗ്രഹത്തിൻ മ‍ുന്നിലായി
കപടഭക്തരൊന്ന‍ുമില്ല
തമ്മിലടിച്ച് വീഴ‍ുവാൻ നേരമില്ല
മത്സരിക്ക‍ുവാൻ മനസ‍ുമില്ല
തിന്മയെന്ന വാക്ക‍ുപോല‍ുമോർക്ക‍ുവാനിഷ്ടമില്ല
ശ‍ുചിത്വമെന്ന വാള‍ുമേന്തി
ഒര‍ുമയോടെ പോരിടാം
മന്ത്രമൊന്ന് ഉര‍ുവിടാം
സമ‍ൂഹ അകലപാലനം
ജാഗര‍ൂകരായിരിക്ക‍ൂ
കീഴ്‍പ്പെട‍ുത്തണമീ ലോകവ്യാധിയെ
 

ജനകജ നായർ വി എൽ
4 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത