ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

 ലോകമൊരുനാളും മറക്കാത്തകാലം...
ജാതിഭേദമില്ലാതൊന്നിച്ചു പ്രവർത്തിച്ചകാലം...
കുടുംബാംഗങ്ങളോട് സ്നേഹം പങ്കിട്ടകാലം..
ഒത്തൊരുമയോടെ നാടിനായി പ്രവർത്തിച്ചകാലം..
പ്രളയമതിജീവിച്ച പോലെയീമഹാമാരിയും മറികടക്കമെന്നോർമിക്കുന്നകാലം..
ഭയമല്ല ഞങ്ങൾക്ക് ജാഗ്രതമാത്രമേ ഇനിവേണ്ടതെന്നോർത്തകോവിഡ് കാലം...

അശ്വതി. എസ്. .
8.ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത