ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/മൂകമാം സന്ധ്യയും കടന്നുപോകും

Schoolwiki സംരംഭത്തിൽ നിന്ന്
മൂകമാം സന്ധ്യയും കടന്നുപോകും


മൂകമാം സന്ധ്യയും കടന്നുപോകും
 അതിജീവനം മാലോകർക്കു മാത്രമാകും
കുട്ടികൾ അക്ഷരലോകത്തെത്തും
അമ്മമാർ തിക്കും തിരക്കിലാകും
പുരുഷൻമ്മാർയാന്ത്രികലോകത്തെത്തും
വൃദ്ധർ ഗതകാല ഓർമ്മകൾ അയവിറക്കും
പരിസ്ഥിതി പഴയ പടിയിലാവും
പുകയും പൊടിയുംനി ഞ്ഞതാവും
മാലോകർ കണ്ടാൽ മിണ്ടാതാവും പ
ട്ടിണി പഴയൊരോർമ്മയാകും
സമൃദ്ധി പുതിയൊരു കാര്യമാകും
കൊറോണ മാധ്യമ ലോകത്താവും

അവന്തിക ബി എ
3 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത