ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/നറു ദീപം.

Schoolwiki സംരംഭത്തിൽ നിന്ന്
നറു ദീപം.

തുടച്ചിടാം നമുക്ക് തുടച്ചിടാം,
ലോകത്തിൻ മഹാമാരിഎയ്,
പാലിക്കാം സർക്കാർ വാക്കുകൾ,
ശീലി കാം വൃക്തി ശുചിത്വം.
       ഒറ്റ കെ ട്ടആയി നിൽ കാം,
കൈ കോർ ത്തു പിടികാം
വേദനക ൾ മറക്കാം,
പുതു ജീവിതം പകരാം,
         നാളെ യുടെ നൻമ യ് കായി,
നാട്ടിൽഇറങ്ങിടേണ്ട,നഗരവും കാ ണിടണ്ട,
നാട്ടിൽ നിന്നു മഹാമാരി പോകും വരെ,
അല്പദിനം ഗ്രഹത്തിൽ കഴിയുകിൽ,
ശിഷ്ടദിനങ്ങൾ നമുക്ക് ആഘോഷി ച്ചിടാം,
ഇന്ന് ഒരു അകലം പാലിക്കാം,
പിന്നീട് എന്നും കൈ കോർക്കാം.
    തുടച്ചിടാം നമുക്ക് തുടച്ചിടാം,
ലോകത്തിൻ മഹാമാരിയെ.........
 

അർഷ. എസ്
10 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത