ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/നന്മ മരം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ മരം

ഒരു നന്മ മരം ഉണ്ട്
ഞങ്ങളുടെ വീട്ടിൽ
മക്കളിൽ നന്മ ചൊരിയുന്ന
നല്ല മരം.
 തണലും വായുവും ഫലവും മാത്രമല്ല
എല്ലാം നൽകുന്ന നല്ല മരം.
വേരുകൾ ഊന്നി ചില്ലകൾ വിടർത്തി
ഞങ്ങളെ കാക്കുന്ന നല്ല മരം.
അച്ഛനാണ് അച്ഛനാണ്
അച്ഛനാണ് ആ നല്ല മരം
 

ജയ്സൺ
3 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത