ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ക്ഷണിക്കാത്ത അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
ക്ഷണിക്കാത്ത അതിഥി

എവിടെ നിന്നോ വന്ന്
      പച്ചമനുഷ്യരെ കാർന്നു
     തിന്നുന്ന മഹാമാരി
     കുന്നോളം ലോകരെ
     മണ്ണിലടിയിച്ച ഭീകരനായി
    ലോകമേ നിനക്കിതു
    വലിയ പോരാളി.

    പോരാടും ഏവരും
    ഈ പോരാളിയെ
    ലോകത്തെ ഭീതിയി
    ലെത്തിച്ച ദുഷ്ടനേ
     മറക്കില്ല ഭയക്കില്ല
     നാമേവരും
     ഇവനെ തുരത്തും
     ഒറ്റക്കെട്ടായി.
  

വിസ്മയ വി എസ്
8 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത