ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാഴ്ചകൾ

പ്രിയ കൂട്ടുകാരെ നമ്മൾ ഇപ്പോൾ കടന്നുപേകുന്നത് ഭീതിയും ഭയപ്പാടുമുളള കാലഘട്ടത്തിലൂടെയാണ്.കൊറോണ എന്ന പകർച്ചവ്യാധി കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കൊറോണ കാഴ്ചകൾ ധാരാളം ഉണ്ട് അതിൽ ചിലതു സന്തോഷിപ്പിക്കുന്നതും ചിലത് വേദനിപ്പിക്കുന്നതുമാണ്.സമൂഹിക അകലം പാലിച്ച് കൊറോണ എന്ന മഹാമാരിയെ നമുക്ക് തുരത്താം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ കൊറോണ പേടിക്കേണ്ട ഒന്നല്ല. രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന എല്ലാപേരെയും നമ്മൾ ഓരോരുത്തരും ഈ അവസരത്തിൽ നമിക്കണം.കൂട്ടുകാരെ നമുക്ക് ഒരുമിച്ച് നേരിടാം ഈ മാഹാമാരിയെ.

സനോജ്
2 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം