ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/സ്പോർട്സ് ക്ലബ്ബ്
ദൃശ്യരൂപം
(ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട/സ്പോർട്സ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കാനും കുട്ടികളെ ആരോഗ്യമുള്ള പൗരന്മാരാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.കായികമേളകൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനദാനവും നൽകുന്നു.