ഗവൺമെന്റ് ഹൈസ്കൂൾ ചാല/സൗകര്യങ്ങൾ

(ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

25 മുറീകളൂള്ള ഒരു ഇരുനിലകെട്ടിടം, പാചകപ്പുര ഇവ ഉണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഊർജ്ജതന്ത്രം, രസതന്ത്രം,, ജീവശാസ്ത്രം, ഗണിതം, വിവര സാങ്കേതിക വിദ്യ, സാമൂഹ്യശാസ്ത്രം, തുടങ്ങിയവയ്​ക്കു പ്രത്യേകം ലാബുണ്ട്. യ്യൂ.പി.വിഭാഗത്തിന് പ്രത്യേകം ലാബ് ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം