ഡിജിറ്റൽ മാഗസീനുകൾ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസീനുകൾ തയ്യാറാക്കി വരുന്നു. കൂടാതെ കൊറോണാ കാലം എല്ലാ പ്രവർത്തനങ്ങളെയും ഓൺലൈൻ ആക്കിയപ്പോൾ ഓരോ ദിനാചരണങ്ങൾക്കൊപ്പവും ഡിജിറ്റൽ മാഗസീനുകൾ പിറന്നു.

ഡിജിറ്റൽ മാഗസീനുകൾ കാണാൻ ക്ലിക്ക് ചെയ്യുക കോട്ടൺ ഇനോക്സ