ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/മനുഷ്യന്റെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന്റെ വികൃതികൾ

ഭൂമിദേവി നൽകിയ വരദാനമോയിത് ,
പൂവും പുൽ ചെടികളും
മാനം കാണുന്ന വൃക്ഷങ്ങളും,
പുൽമേടുകളും.
 ദേവിതൻ ദാനത്തെ
പിഴുതെറിയുന്ന മനുഷ്യരോ നമ്മൾ
ഹേ, മനുഷ്യാ...
അരുത്, അരുത്.
 ഹേ, മനുഷ്യാ
മുറിക്കരുതീ വൃക്ഷത്തെ
വെട്ടി നിരത്തരുതീ മലയെ
അരുത്, അരുത്.
 ഹേ, മനുഷ്യാ
നികത്തരുതീ പുഴയെ
കലർത്തരുത് വിഷമീ ജലത്തിൽ
അരുത്, അരുത് ....

ഇഷിത കെ. എസ്
6F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത