കൊറോണ

ഭീതിയല്ല, ജാഗ്രതയോടെ
പ്രതിരോധിക്കാം അഗ്നിയെ,
പകരുന്നത് തടയൂ ..
പിടിച്ചുനിർത്താം മഹാമാരിയെ .

കൈക്കൊള്ളൂ ശുചിത്വം,
നശിപ്പിക്കാം വൈറസിനെ ,
പാലിക്കൂ സാമൂഹികാകലം
കീഴ്പ്പെടുത്താം രോഗത്തെ.

ധൈര്യത്തോടെ പൊരുതാം,
തുടച്ചുമാറ്റാം ശത്രുവിനെ,
അതിജീവിക്കും കേരളം ,
ദുരന്തമായ കൊറോണയെ
   

കൃഷ്ണ ആർ എൽ
8 B ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത