ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/മറ്റ്ക്ലബ്ബുകൾ

ഇംഗ്ലിഷ് ക്ലബ്

ഇംഗ്ലിഷ് നൈപുണൃം വർധിപ്പിക്കന്നതിനായി സേപാക്കൺ ഇംഗ്ലിഷ്, ഗ്രാമർ ക്ലാസ് എന്നിവ നടത്തിവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച്പ്രൊഫൈൽ നിർമ്മണം,സ്ലോഗൺ,പ്ലക്കാർഡ്നിർമാണം,ഉപന്വാസരചന,പ്രസംഗം എന്നിവനടത്തുന്നു.ഇംഗ്ലീഷ് പദ്യംചൊല്ലലിൽ റിയ സുൽത്താന (യു.പി)(യു.പി വിഭാഗം) ജില്ലാതലത്തിൽ ഒന്നാം സമ്മാനം ല


2021-22 ലെ ഇംഗ്ലീഷ് ക്ലബ്

ജനുവരി 26

(A tribute to National Heroes എന്ന വിഷയത്തിൽ കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു)

പരിസ്ഥിതിദിനം

(പോസ്റ്റർ എക്സിബിഷൻ ചെയ്തു )

ജൂൺ 19

 വായന ദിനം

(ബുക്ക്‌ റിവ്യൂ നടത്തി കുട്ടികൾക്ക് ഇഷ്ട്ടപെട്ട ബുക്ക്‌ വായിച്ചു അവതരിപ്പിച്ചു)

ജൂൺ 27

 ഹെലൻ കെല്ലർ ദിനം

(ജീവിതവിജയത്തെ കുറിച്ചും വരാനിരിക്കുന്ന കടമകളൊക്കെ കടന്ന് അതിജീവിച്ച ഹെല്ലെൻ കെല്ലർ എന്ന വ്യക്തിയെ കുറിച്ച് കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു)

ജൂലൈ 1

    ദേശീയ ഡോക്ടർസ് ദിനം

(സ്ലോഗം വ്രിതിംഗ് കുട്ടികളെ കൊണ്ട് ചെയ്യിച്ചു)

സെപ്‌റ്റംബർ 5

    അധ്യാപക ദിനം

(കുട്ടികൾ ടീച്ചർ ആയി ഓൺലൈൻ ക്ലാസ്സ്‌ എടുക്കുകയും പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു)

സെപ്‌റ്റംബർ 7 ഓണം

(കുട്ടികൾ അവരവരുടെ വീട്ടിൽ ഓണം ആഘോഷിക്കുന്ന ഫോട്ടോയും വീഡിയോയും നമ്മോടു പങ്കുവെച്ചു)

ഒക്ടോബർ2 ഗാന്ധിജയന്തി

(പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു)

നവംബർ 14 ശിശു ദിനം

(പോസ്റ്റർ എക്സിബിഷൻ ചെയ്തു)

ഡിസംബർ 25

(കുട്ടികൾ ക്രിസ്മസ് ട്രീ അലഗരിക്കുന്നതും കേക്ക് കട്ട്‌ ചെയ്തു ആഘോഷിക്കുന്ന വിഡിയോയും പങ്കുവെച്ചു)

അലിഫ് അറബിക് ക്ലബ്

അരബി ഭാഷയുടെ ശേഷിവർദ്ധിപ്പിക്കുന്നതിനായ്. വിവിധ പരിപടികൾ ഈ ക്ലബിന്റെ അഭിമുഖൃത്തിൽ നടത്തിവരുന്നു. സംഭാഷണം,പ്രസംഗം, സെമിനാർ,കഥാരചന, കവിതാരചന, എന്നിവ കുടാതെ അറബിക് പ്രശോനത്തരി, ഡയലോഗ് അവതരണം, പദപ്പെട്ടി വായനാമൂല തുടങ്ങിയവരും ഈ ക്ലബ് സജികരിച്ചിരിക്കുന്നു. ഒരു എക്സികൂട്ടിവ്കമ്മറ്റി ഇതിന്റെ മെൽ നോട്ടം വഹിക്കുന്നു. എല്ല കാരൃപരിപാടി കളും കുട്ടികൾ തന്നെ അവതരിപ്പിക്കന്നു. അധൃക്ഷൻ, ഉദ്ഘാടകാൻ,പ്രാസംഗിൾ,അതിഥികൾ,എല്ലാം വിദൃത്ഥികൾ അവതരിപ്പിക്കുന്ന ഇനങ്ങൾ മഝരരുപത്തിൽ നടത്തി സമ്മാനം നൾക്കുന്നു.

ഭിച്ചു.

       ഹിന്ദി ക്ലബ്
 രാഷ്രഭാഷയിൽ കുട്ടികൾക്ക് താൽപാരൃം വർദ്ധിപ്പിക്കുകയെന്ന ലക്ഷൃത്തോടെ നടത്തുന്ന ഈ സ്ക്ളിലെ ഹിന്ദി ക്ലൂബ് മികച്ച രീതിയിൽ പ്രവർത്തികുന്നു.വലുതും ചെറുതുംമായ വിവിധതരം ഹിന്ദി മൽസരങ്ങൾ,ദിനചാരങ്ങളെക്കുറിച്ചുള്ള ഹിന്ദി സന്ദേശങ്ങൾ,ചെറു ഫിലിംപ്രദർശനങ്ങൾക്ക് പുറമേ ഹിന്ദി പ്രത്ഥനാ ഗിതവും ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. സെപ്റ്റംബർ 14, ഹിന്ദിദിനാചാരണത്തോടനുബന്ധിച്ച് യു.പി.എച്ച്.എച്ച്.സ്  വിഭഗം മൽസരങ്ങൾ കുടതെ ഓരോ വർഷവും ഒരു ഹിന്ദി പ്രതിഭയെതെരെഞ്ഞടുത്ത് ട്രോഫി നൽകാറുണ്ട്. ഈ വർഷത്തെപ്രതിഭ.നഫ്സിയ.എൻ .ജെ (10)മറ്റ് പ്രവർത്തനങ്ങൾ

ഹിന്ദി ക്ലസ് മാഗസിൻ പ്രദർശനം ഹിന്ദി കഥപുസ്തക വിതരണം

ബാലഭാരതി,മാസികവരുത്തുന്നു

ഹിന്ദി പദൃചെല്ലൽ പരീശീലനം 2019-2020.

വായനാദിനാചരണത്തിൽ തയ്യാറാക്കിയ ഹിന്ദി പോസ്റ്റർതയ്യാറാ

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് പോസ്ററർ മത്സര സംഘടിപ്പിച്ചു

പ്രേംചന്ദ് ജയന്തി ദിനത്തിൽ നടത്തിയ ക്വിസ് മൽസരംനടത്തി

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഭാഷാപോഷണ പരിപാടിയായ സുരീലി   ഹിന്ദിയുടെ പഞ്ചായത്ത് തല സ്കൂൾ തല ഉദ്ഘാടനം 15 /12/ 2021 ന് സ്കൂളിൽ വച്ച് നടന്നു .ജനപ്രതിനിധികൾ പങ്കെടുത്തു UP, HS, HSS വിഭാഗത്തിലെ കുട്ടികൾപങ്കെടുത്തു

*   അഞ്ചാം ക്ലാസിലെ കുട്ടികൾ ऐनक എന്ന കവിത കരോക്കെ യോടൊപ്പം അവതരിപ്പിച്ചു .

*   ഹൈസ്കൂൾ വിഭാഗം കുട്ടികൾ तुम भी आना എന്ന കവിതയും അവതരിപ്പിച്ചു .

*    ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കുള്ള शेर और कवैया എന്ന കഥയും പ്രൊജക്ടറിൽ പ്രദർശിപ്പിച്ചു .

കുട്ടികൾ വളരെ സന്തോഷപൂർവ്വം ആണ് സുരീലി ഹിന്ദി എന്ന പരിപാടി ഏറ്റെടുത്തത്.



എക്കോ ക്ലബ്

എനർജി ക്ലബ്


2015-16 കെ എസ് ഇ ബി ലാഭപ്രഭ സീസൺ 2 മത്സരവിജയ അഞ്ച് കിലോവാട്ട് സൗരോർജ്ജപ്ലാന്റ് സമ്മാനം

                                         ഹായ്സ്ക്കൂൾ കുട്ടിക്കൂട്ടം 
 പദ്ധതിയുടെ ഉദ്ഘാടനം 7.3.2017,ചൊവ്വാ‍ഴ്ച നടന്ന യോഗത്തിൽ ശ്രീ.അശ്വനികുമാർ(എസ്.ഐ, വെഞ്ഞാറമൂട്) നിർവഹിച്ചു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വൈ വി ശോഭകുമാർ, എച്ച് എം ,പ്രിൻസിപ്പൽ, എംപിറ്റിഎ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടിക്കൂട്ടം അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ്സിന്റെ പരിചയപ്പെടുത്തൽ നടന്നു.