ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2014-2015 അധ്യയന വർഷം മുതൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക എന്നലക്ഷ്യത്തോടുകൂടി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.

43014 JRC-4.JPG



          • ജൂനിയർ റെഡ്ക്രോസ് മൂന്ന് ബാച്ച് A. B. C. levels. സാമൂഹ്യ സേവന
    സന്നദ്ധത, അച്ചടക്കം, സഹജീവി സ്നേഹം ഇവയൊക്കെ 
    വളർത്തിയെടുക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആതുര സേവന 
    രംഗങ്ങളിലും സജീവമായി ഇടപെടുന്ന. കർമനിരതരായ. 
    ഉത്തരവാദിത്തബോധമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുക
        • RCC. യിൽ. കുട്ടികളുടെ ചികിൽസയ്ക്കായി സ്കൂളിലെറെഡ് ക്രോസ്
    കുട്ടികൾ സമാഹരിച്ച തുക.  RCC. അധികൃതർക്ക് കൈമാറി