ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/തിരികെ വിദ്യാലയത്തിലേക്ക് 21
(ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരികെ വിദ്യാലയത്തിലേക്ക്, കൊറോണയുടെ അധിപ്രസരത്തിനുശേഷം കുുഞ്ഞുങ്ങൾ കൂട്ടുകാരെ കാണാനും വദ്യാലയത്തിലെമുറ്റത്ത് ഒന്ന് നടക്കാനും ആഗ്രഹിച്ച് ആഗ്രഹിച്ച് കിട്ടിയഅനശ്വര സന്ദർഭങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്ര എത്ര കാര്യങ്ങളാണ് പറയാനുളളത്.അനന്തമായീ അനുസൂതമൊഴികിയെത്തുന്ന കിളികൊഞ്ചലായി ...