സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സ്നേഹിതർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്നേഹിതർ

പച്ച വിരിച്ചൊരു പാടത്ത്
പൂവാലി പൈ മേയുന്നു
പൂവാലിപൈയ്യിൻ വാലിൻ തൂങ്ങി
ഊഞ്ഞാലാടുന്നു വെള്ളകൊക്ക്
കാഴ്ചകൾ കണ്ടു രസിച്ചിട്ടങ്ങനെ
തുള്ളികളിക്കുന്നു പൈക്കിടാവ്
കാണു, കുഞ്ഞേ ജീവികളങ്ങനെ
മണ്ണിൽ സ്വർഗ്ഗം പണിയുന്നു

എവിൻ ലോലക്ക്
9എ ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത