മാതാവിന് തുണ...
സ്നേഹ കൂമ്പാരമാണ് അവർ...
അവരെ ചതിക്കരുത്...
ചതിക്കുകയോ ചെയ്യരുത്.....
അമ്മയെ അനുസരിച്ച് ജീവിക്കണം...
അല്ലെങ്കിൽ നമുക്ക് ദോശം...
അതിനെ തടുക്കാൻ സാധ്യമല്ല...
ആർക്കും സാധ്യമല്ല......
ക്ഷമ ചോദിക്കുന്നു അമ്മേ...
എന്റെ തെറ്റുകൾ നീ തിരുത്തണം...
എത്രമേൽ പാപങ്ങൾ നാം നിനക്ക് തന്നു... ക്ഷമചോദിക്കുന്നു അമ്മേ ക്ഷമചോദിക്കുന്നു..
നാം ഉറച്ച തീരുമാനങ്ങൾ എടുക്കണം...
ആർക്കും നമ്മെ രക്ഷിക്കാനാവില്ല...
ഇനിയുള്ള നാളുകൾ മാതാവിനെ അനുസരിക്കണം....
നാം നല്ലൊരു ജീവിതം നയിക്കണം...
മാതാവിന് തുണയാകണം!