ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മരം

പൂർവ്വികരാരോ നട്ട മരം
വീടിനു തണലായ് നിന്ന മരം
ഊഞ്ഞാലാട്ടിയ അമ്മ മരം
മാമ്പഴം തരുമെൻ നല്ല മരം
മുല്ലവള്ളി പടർന്ന മരം
കിളികളായിരം ഉള്ള മരം
എനിക്കു കൂട്ടായ് നിന്ന മരം
ഓർമ്മകൾ തരുമെൻ നന്മമരം



ഗൗതമി കൃഷ്ണ .എസ്
1ബി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത