ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/അവധിക്കാലം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം(കവിത)


കാത്തിരുന്നു അവധിക്കാലം
അകലെയായില്ല അവധിക്കാലം
ഓടിയെത്തി അവധിക്കാലം
ഓടിച്ചാടി നടക്കാനായി.

   കൂട്ടുകൂടി നടക്കല്ലെ
   കൂട്ടം കൂടി നടക്കല്ലെ
   കൂട്ട് തകർക്കും കൂട്ടിലടക്കും
   നാട്ടിലാകെ കൊറോണ.

രാജ്യം നമ്മുടെ സ്വന്തം
സഹജീവികളെ സംരക്ഷിക്കാം
നിയമം നമുക്കു കാത്തീടാം
അകലം നമുക്കു പാലിക്കാം.



ജിന്ദോദാസ് വൈ എസ്സ്
5ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത