ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ലാബ്, പഠനയാത്രകൾ, ഡിബേറ്റ് ക്ലബ്ബ്, മോക്ക് പാർലമെൻറ്, എസ്.എസ് ലൈബ്രറി കോർണർ, ബുള്ളറ്റിൻ ബോർഡ്, എസ്.എസ് ഫെസ്റ്റ്, ഡിജിറ്റൽ ആൽബം, പ്രദേശിക വിഭവ ഭൂപട നിർമ്മാണം, ദിനാചരണങ്ങൾ, ഭൂപടപഠനം, പത്രവായന, അറിവു തേടൽ പ്രതിവാര ക്വിസ് എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു

സോഷ്യൽ സയൻസ് ലാബ്
സോഷ്യൽ സയൻസ് ലാബ്