ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, ആരോഗ്യം

കുഞ്ഞുങ്ങളായ നമ്മൾ
 ഒത്തുചേർന്ന് ഒരുമയോടെ
സംരക്ഷിക്കണം പ്രകൃതിയെ
സംരക്ഷിക്കണം പ്രകൃതിയെ

ധനത്തെക്കാളും ആരോഗ്യം
നമുക്കാവശ്യം ആരോഗ്യം
നമുക്കാവശ്യം പ്രകൃതിയെ
സംരക്ഷിക്കണം പ്രകൃതിയെ

ശുചിത്വപൂർണ്ണനായിടാൻ
ശുചിത്വമുള്ള നാടിനെ
വാർത്തെടുത്തുനമ്മളൊന്നായി
ആരോഗ്യം സംരക്ഷിക്കണം

അഖിലേഷ്
6 A ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത