ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / സ്പോർട്സ് ക്ലബ്ബ്

കണിയാപുരം ഉപജില്ലയില്‍ അഞ്ചു തവണ ഓവറാല്‍ ചാമ്പ്യനാകാന്‍ കായിക വിഭാഗത്തിന് കഴിഞ്ഞു.2016 -ല്‍ ചാമ്പ്യന്‍ ഷിപ്പ് നിലനിര്‍ത്തി.

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷ് നെടുവേലി സ്കൂളിലെ ഹോക്കി ടീം അംഗങ്ങളെ കാണാനെത്തിയപ്പോള്‍
ഒളിമ്പിക്സ് സന്ദേശ റാലി