ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മുൻ എം.എൽ.എ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ള പ്രസിഡന്റായുംചന്ദ്രശേഖരപിള്ള സെക്രട്ടറിയായും സ്ഥാപകസമിതി രൂപികരിച്ചു.1991 ൽ എച്ച.എസ്.എസ്. ഹുമാനിറ്റിസ് ബച്ചോടുകൂടി ആരംഭിച്ചു.1998 ൽ സയൻസ് ബാച്ചും 2000 ത്തിൽ കോമേഴ്സ് ബാച്ചും ആരംഭിച്ചു.