ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസാഹചര്യങ്ങൾ

  • ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയം (2015)
  • എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
  • സ്മാർട്ട് ക്ലാസ്സ് റൂമിൽ വീഡീയോ കോൺഫറൻസിലൂടെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു.
  • സ്കൂൾ ബസ്സ്
  • പ്രവ‍ൃത്തി പരിചയ വിഭാഗവും ലാബും
  • ഹൈസ്കൂൾ -ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് ആഡിറ്റോറിയം.
  • സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി വീരജവാൻ എൻ.എസ്.ജി കമാന്റോ അനിൽകുമാർ സ്മൃതി മണ്ഡപം.
  • 2024 ഫെബ്രുവരി 10ന് സ്കൂളിൽ പുതിയൊരു ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു .
പ്രമാണം:43015 granil.jpg