ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/മറ്റ്ക്ലബ്ബുകൾ-17 / എനർജി ക്ലബ്ബ്
(ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/മറ്റ്ക്ലബ്ബുകൾ-17 / എനർജി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഊർജ്ജസംരക്ഷണവും ബോധവൽക്കരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.സ്കൂൾ,വീട്,സമൂഹം എന്നിവിടങ്ങളിൽ ഊർജ്ജവിനിമയത്തിന്റെയും ഉപഭോഗത്തിന്റെയും അളവ് കുറയ്ക്കുക,പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ ഉപയോഗിക്കുക എന്നിവയാണ് ലക്ഷ്യം.