സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

എന്റെ ഗ്രാമം നെടുവേലി.കന്നുകാലി വനം എന്ന് മുൻ കാലങ്ങളിൽ അറിയപ്പെട്ടു.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിലാണ് ഈ ഗ്രാമം.പാടവും കുന്നു തോടും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. (കൂടുതൽ വിവരങ്ങൾ നാടോടി വിജ്ഞാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്)