ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിന് വിശാലമായ ഒരു ഗ്രന്ഥശാല ഉണ്ട്.7000 ൽ പരം പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയോട് ചേർന്ന് അതിവിശാലമായ ഒരു റീഡിംഗ് റൂം ഉണ്ട്.. അതിൽ നോവൽ, കഥ, കവിത, ശാസ്ത്ര വിഷയങ്ങൾ തുടങ്ങി അനേകം വിഭാഗങ്ങൾ ഉൾപ്പെടുന്നു.. എല്ലാ പുസ്തകങ്ങളും വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട് .വായനാദിനവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും പുസ്തക പ്രദർശനം നടത്താറുണ്ട്.