ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

[[

കുട്ടിക്കൂട്ടം

]] കുട്ടിക്കൂട്ടം ക്ലാസ്

07-09-2017,08-09-2017 എന്നീ തീയതികളിൽ കുട്ടിക്കൂട്ടം ക്ലാസ് ഉണ്ടായിരുന്നു.വിവിധ സ്കൂളുകളിൽ വച്ചായിരുന്നു ക്ലാസ് നടത്തിയിരുന്നത്.ഒാരോ വിഷയം തിരഞ്ഞെടുത്തവർക്കും വിവിധ സ്കൂളുകളിൽ വച്ചായിരുന്നു ക്ലാസ്.വളരെ നല്ല ക്ലാസായിരുന്നു ഇത്. കുട്ടികൂട്ടം ക്ലാസുകൾ, 1.ഭാഷാ കമ്പ്യൂട്ടിംങ്,ഇന്റർനെറ്റും സൈബർ സുരക്ഷയും 2.ആനിമേഷൻ 3.ഹാർഡ് വെയർ 4.ഇലട്രോണിക്സ്