ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ വിവിധ ക്ലബ്ബുകൾ/ഐ.റ്റി.ക്ലബ്
ഐ ടി ക്ലബ്
ആറ്റിങ്ങൽ ഉപജില്ലാതല ഐ.റ്റി.മേളയിൽ ഹൈസ്കൂൾ പ്രോജക്ടിന് ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി എസ്. അഞ്ജലികൃഷ്ണ, പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളിൽ നിന്ന് വിവരശേഖരണം നടത്തുന്നു.
ഐ.റ്റി.മേളയിൽ മൽട്ടീമീഡിയ പ്രെസെന്റഷനിനിലും ഐടിക്വിസിലുംഒന്നാം സ്ഥാനം
ആറ്റിങ്ങൽ ഉപജില്ലാതല ഐ.റ്റി.മേളയിലും , ഐ ടി ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനംനേടിയഅവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി മുഹമ്മദ് സാബിത് ജെ എൻ