ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ പ്ലാസ്റ്റിക് പെൻ ഡ്രൈവ്

Schoolwiki സംരംഭത്തിൽ നിന്ന്


അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്ലാസ്റ്റിക് 'പെൻ ഡ്രൈവ്'

ഇവിടെ കുട്ടികൾ പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച ശേഷം സ്കൂളിൽ വലിച്ചെറിയാറില്ല...ഉപയോഗം കഴിഞ്ഞ പേനകൾ സ്കൂളിൽ വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കും. തുടർന്ന് ആ പേനകൾ തരം തിരിച്ചു സായിഗ്രാമത്തിലെ പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റിൽ ഏൽപ്പിക്കുന്നു. ഇത്തരത്തിൽ പതിനായിരത്തിലധികം പേനകൾ ഇതിനോടകം ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്ലാസ്റ്റിക് 'പെൻ ഡ്രൈവ്'