ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഹ്രസ്വ ചലച്ചിത്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആകാശം - ഹ്രസ്വചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം .

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം 2021നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടക്കുന്നു. എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

പ്രമാണം:42021 2500.jpg
ആകാശം.......

https://fb.watch/9OYLRA0AEh/