ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/തിരികെ വിദ്യാലയത്തിലേക്ക് 21
(ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോവിട് മഹാമാരിയെ തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകൾ തുറന്നു വിദ്യാർഥികൾ തിരികെ വിദ്യാലയങ്ങിലേക്കു എത്തി ....മാനസികമായി വളരെ സമ്മർദ്ദത്തിലായിരുന്ന കുട്ടികൾക്ക് സ്കൂൾ തുറന്നതു വളരെ ആശ്വാസമായി ..