ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി മിനി.റ്റി എസ് റ്റീച്ചറാണ്. വളരെയധികം സഹായിയായി പ്രവർത്തിക്കുന്നു ഇവിടുത്തെ നഴ്സ്. ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാർ 2/6/2016 ന് ഡോ. ശാന്തകുമാർ നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ വിവിധ ക്ലബ്ബുകളോട് സഹകരിച്ചുക്കൊണ്ട് നടത്തിയ ലോക ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായിരുന്നു. Inter National Lion's Club conduct ചെയ്ത Eye Problems in School Children എന്ന പരിപാടിയിലൂടെ eye defect കണ്ടെത്തിയ 10 പേരെ നെയ്യാർഡാം എച്ച്.എസ്.എസ്. ൽ ചികിത്സ നൽകി. 10/10/2016 ൽ deworming day അനുബന്ധിച്ച് വിരയ്ക്കുള്ള ഗുളിക നൽകി. Center for Hygiene Research Development ന്റെ ആഭിമുഖ്യത്തിൽ poly systic Ovarieyan Syndrom നെ കുറിച്ചും Hygiene നെ കുറിച്ചും ബോധവത്കരണ ക്ലാസ്സും എടുത്തു. Iron Tablets ആഴ്ചയിലൊരിക്കൽ നൽകുന്നു.