ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/സ്കൂൾ യുവജനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ സ്കൂൾ യുവജനോത്സവത്തിൽ വൈവിധ്യമാർന്ന കലാമത്സരങ്ങൾ അരങ്ങേറി. ശ്രീ കൈതപ്രം വിശ്വനാഥൻനമ്പൂതിരി യുവജനോത്സവ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം. മിനി.കെ.എസ്, പി.റ്റി.എ. ഭാരവാഹികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.

തുടർന്നു വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക

സ്കൂൾ യുവജനോത്സവം
യുവജനോത്സവ ഉദ്ഘാടനം- ശ്രീ കൈതപ്രം വിശ്വനാഥൻനമ്പൂതിരി
ശ്രീ കൈതപ്രം വിശ്വനാഥൻനമ്പൂതിരി യുവജനോത്സവ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു